ലോകായുക്ത സര്‍ക്കാറിന്റെ അഴിമതിയ്ക്ക് ഓശാന പാടുകയാണെന്ന് വി.എസ്
തിരുവനന്തപുരം: ലോകായുക്തയ്ക്ക് എതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ രംഗത്ത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടത്തുന്ന അഴിമതിക്ക് ലോകായുക്ത ഓശാന പാടുകയാണെന്ന് വി.എസ് കുറ്റപ്പെടുത്തി. ഭരണതലത്തിലുള്ളവര്‍ ...