ലോക് സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുപ്പുകൾ ശക്തമാക്കി ബിജെപി; ദുർബ്ബലമായ മണ്ഡലങ്ങളിൽ സ്വാധീനം ശക്തമാക്കാൻ പ്രവാസ് യോജന യോഗം
ന്യൂഡൽഹി: വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുപ്പുകൾ ശക്തമാക്കി ബിജെപി. അതിനായി പാർട്ടി അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുടെ അധ്യക്ഷതയിൽ ചേർന്ന ലോക് സഭ പ്രവാസ് യോജന യോഗത്തിൽ ഈ ...