അങ്കം കുറിച്ച് ബിജെപി; മലപ്പുറത്ത് അബ്ദുള്ളക്കുട്ടി സ്ഥാനാർത്ഥി
മലപ്പുറം: മലപ്പുറത്ത് എ പി അബ്ദുള്ളക്കുട്ടി ബിജെപി സ്ഥാനാർത്ഥി. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥനാര്‍ഥിയായി എ.പി.അബ്ദുള്ളക്കുട്ടിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിനാണ് മലപ്പുറം ...