75 വർഷത്തെ കാത്തിരിപ്പ് ; രാജീവ് ചന്ദ്രശേഖറും സുരേഷ് ഗോപിയും കേരളത്തിൽ ചരിത്രം രചിച്ചു; പ്രകാശ് ജാവ്‌ദേക്കർ
തിരുവനന്തപുരം: കേരളത്തിൽ എൻഡിഎയ്ക്ക് ഇക്കുറി രണ്ട് എംപിമാരുണ്ടെന്ന് മുൻ കേന്ദ്രമന്ത്രിയും കേരളത്തിന്റെ പ്രഭാരിയുമായ പ്രകാശ് ജാവ്‌ദേക്കർ. എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് ...