ലോക്‌സഭയിൽ പരാജയപ്പെട്ട് സ്പീക്കർക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ; ശബ്ദവോട്ടോടെ തള്ളി സഭ
ന്യൂഡൽഹി : സ്പീക്കർ ഓം ബിർളയ്‌ക്കെതിരായി പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ലോക്‌സഭയിൽ പരാജയപ്പെട്ടു. ലോക്സഭ ശബ്ദവോട്ടോടെ പ്രതിപക്ഷ പ്രമേയം തള്ളി. ഭരണകക്ഷിയായ ബിജെപിയും സഖ്യകക്ഷികളും പ്രമേയത്തെ ...








