ദീര്‍ഘായുസ്സിന്റെ രഹസ്യമറിയണോ? ഈ 108കാരി പറയുന്നത് കേട്ട് ഞെട്ടരുത്, ‘ഒരു ദോഷവും ഉണ്ടാകില്ലെന്ന് ഉറപ്പ്’
മേരി ആന്‍ ക്ലിഫ്ടണ് 108 വയസ്സായി. ബ്രിട്ടനിലെ ഓര്‍പിംഗ്ടണ്‍ സ്വദേശിനിയായ അവര്‍ ദീര്‍ഘായുസ്സ് സ്വന്തമാക്കാന്‍ എല്ലാവര്‍ക്കും ഒരു ഉപദേശം നല്‍കിയിരിക്കുകയാണ്. കേള്‍ക്കുമ്പോള്‍ ചിലരൊക്കെ നെറ്റി ചുളിക്കുമെങ്കിലും തനിക്ക് ...








