ഒരു സിക്സ് അടിച്ചാൽ ഇത്ര ദൂരമോ, അതെ ഈ ഷോട്ടിന് അങ്ങനെ ഒരു കുഴപ്പമുണ്ട്; പറന്നുപൊങ്ങിയത് 556 മൈൽ
തുടർച്ചയായി സിക്സറുകൾ അടിക്കുക എന്നത് ഏതൊരു ക്രിക്കറ്റ് ബാറ്റ്‌സ്മാനും ആഗ്രഹിക്കുന്ന ഒരു കാര്യം ആണെങ്കിലും അത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് ക്രിക്കറ്റ് കാണുന്ന അല്ലെങ്കിൽ അത് ...