ഡേറ്റിങ്ങിനിടെ കാമുകൻ മറ്റ് പെൺകുട്ടികളെ നോക്കി; കണ്ണ് കുത്തിപ്പൊട്ടിച്ച് 44 കാരി
ഫ്‌ളോറിഡയിൽ കാമുകന്റെ കണ്ണിൽ സൂചികൊണ്ട് കുത്തിപരിക്കേൽപ്പിച്ച് യുവതി. പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പ് സൂചികൾ ഉപയോഗിച്ചാണ് യുവതി കാമുകനെ ആക്രമിച്ചത്. ഫ്‌ളോറിഡയിലെ മിയാമി-ഡേഡ് കൗണ്ടിയിലെ ഒരു വീട്ടിൽ ശനിയാഴ്ചയാണ് സംഭവം ...