ലൂണ വീണ് ചന്ദ്രനില്‍ പുതിയ ഗര്‍ത്തം; ചിത്രങ്ങള്‍ പങ്ക് വച്ച് നാസാ
ചന്ദ്രോപരിതലത്തില്‍ റഷ്യയുടെ ലൂണ 25 പേടകം ഇടിച്ചിറങ്ങിയ പ്രദേശം കണ്ടെത്തിയതായി നാസയുടെ വെളിപ്പെടുത്തല്‍. നാസയുടെ ലൂണാര്‍ റിക്കൊനൈസന്‍സ് ഓര്‍ബിറ്റര്‍ (എല്‍ആര്‍ഒ) പകര്‍ത്തിയ ചന്ദ്രോപരിതലത്തിന്റെ പുതിയ ചിത്രത്തില്‍ നിന്നാണ് ...