പാകിസ്ഥാനിൽ ഖനനത്തിനിടെ കണ്ടെത്തിയത് 1,300 വർഷം പഴക്കമുള്ള ക്ഷേത്രം : ക്ഷേത്രം വിഷ്ണു ഭഗവാന്റേതെന്ന് ഗവേഷകർ
വടക്കു പടിഞ്ഞാറൻ പാകിസ്ഥാനിൽ 1,300 വർഷങ്ങൾക്കു മുമ്പ് നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന ഭഗവാൻ വിഷ്ണുവിന്റെ ക്ഷേത്രം കണ്ടെത്തി. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലുള്ള സ്വാട്ട് ജില്ലയിൽ പാകിസ്ഥാനി-ഇറ്റാലിയൻ പുരാവസ്തു ഗവേഷകരാണ് ക്ഷേത്രം ...