lorry accident

പനയമ്പാടത്തെ അപകടം; ലോറി ഡ്രൈവർമാര്‍ റിമാൻഡില്‍; നരഹത്യക്ക് കേസെടുത്തു

പാലക്കാട്: പനയമ്പാടത്തു ലോറി അപകടത്തിൽ വിദ്യാർത്ഥികള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവർമാര്‍ റിമാൻഡില്‍. രണ്ടാഴ്ചയാണ്  റിമാൻഡ് കാലാവധി. അപകടത്തിന് കാരണമായ ലോറി ‍ഡ്രൈവർ വഴിക്കടവ് സ്വദേശി പ്രജീഷ്, കുട്ടികളുടെ ...

പനയമ്പാട് വാഹനാപകടം ; 4 വിദ്യാർഥിനികളേയും ഇന്ന് ഒരുമിച്ച് കബറടക്കും, സ്കൂളിന് അവധി

പാലക്കാട്: കല്ലടിക്കോട് പനയമ്പാടത്തിൽ സിമന്‍റ് ലോറി ഇടിച്ച് മരിച്ച നാല് സ്‌കൂള്‍ വിദ്യാർഥിനികൾക്ക് വിട നൽകാനൊരുങ്ങി നാട്. മോ൪ച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ഇന്ന് രാവിലെ 5.30 നാണ് ...

കഞ്ചിക്കോട് 4 ചരക്ക് ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു ; പാലക്കാട്-കോയമ്പത്തൂർ ദേശീയപാതയിൽ ഗതാഗത തടസ്സം

പാലക്കാട്‌ : കഞ്ചിക്കോട് 4 ചരക്ക് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. പാലക്കാട്-കോയമ്പത്തൂർ ദേശീയപാതയിലാണ് സംഭവം നടന്നത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. പരിക്കേറ്റ ലോറി ...

തടിലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചു; രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട: മേക്കൊഴൂരില്‍ തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. ...

നിർത്തിയിട്ടിരുന്ന ചരക്കുലോറിക്കു പിന്നിൽ ഇടിച്ചു കയറി ഗ്യാസ് ടാങ്കർ ലോറി; ഗ്യാസ് ടാങ്കറിന്‌ തകരാർ സംഭവിക്കാത്തതിനാൽ ഒഴിവായത് വലിയൊരു ദുരന്തം

പെരിന്തൽമണ്ണ: ദേശീയപാതയിൽ പെരിന്തൽമണ്ണ നഗരസഭാ ഓഫിസ് പരിസരത്ത് നിർത്തിയിട്ടിരുന്ന ചരക്കുലോറിക്കു പിന്നിൽ ഗ്യാസ് ടാങ്കർ ലോറി ഇടിച്ച് അപകടം. മംഗലാപുരത്തു നിന്ന് സേലം ഭാഗത്തേക്ക് പോവുകയായിരുന്ന ഗ്യാസ് ...

നി​യ​ന്ത്ര​ണം വി​ട്ട ലോ​റി കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ന് പി​ന്നി​ലി​ടി​ച്ച ​ശേ​ഷം ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; അഞ്ചു പേർക്ക് പരിക്ക്

കൊ​ട്ടി​യം: ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട ലോ​റി യാ​ത്ര​ക്കാ​രു​മാ​യി പോ​കു​ക​യാ​യി​രു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ന് പി​ന്നി​ലി​ടി​ച്ച​ശേ​ഷം റോ​ഡി​ന് എ​തി​ര്‍​വ​ശ​മു​ള്ള ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. ക​ട​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ര്‍​ക്കും ലോ​റി ഡ്രൈ​വ​ര്‍​ക്കും ബ​സി​ലെ വ​നി​ത ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist