Friday, August 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നിർത്തിയിട്ടിരുന്ന ചരക്കുലോറിക്കു പിന്നിൽ ഇടിച്ചു കയറി ഗ്യാസ് ടാങ്കർ ലോറി; ഗ്യാസ് ടാങ്കറിന്‌ തകരാർ സംഭവിക്കാത്തതിനാൽ ഒഴിവായത് വലിയൊരു ദുരന്തം

by Brave India Desk
Jul 30, 2021, 04:26 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

പെരിന്തൽമണ്ണ: ദേശീയപാതയിൽ പെരിന്തൽമണ്ണ നഗരസഭാ ഓഫിസ് പരിസരത്ത് നിർത്തിയിട്ടിരുന്ന ചരക്കുലോറിക്കു പിന്നിൽ ഗ്യാസ് ടാങ്കർ ലോറി ഇടിച്ച് അപകടം. മംഗലാപുരത്തു നിന്ന് സേലം ഭാഗത്തേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ഗ്യാസ് ലോറിയുടെ മുൻഭാഗം പൂർണമായി തകർന്നു. ടാങ്കർ ലോറിയുടെ ഡ്രൈവർ തമിഴ്‌നാട് സ്വദേശി കൃഷ്‌ണസ്വാമിയെ(42) പരുക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ പുലർച്ചെ നാലോടെയാണ് അപകടം. മഴമൂലം കാഴ്‌ച വ്യക്തമല്ലാതെവന്നതാണ് അപകട കാരണമെന്നു കരുതുന്നു. ഗ്യാസ് ടാങ്കറിന് തകരാറ് സംഭവിക്കാത്തത് വലിയ ദുരന്തം ഒഴിവാക്കി. ചരക്കു ലോറിയിൽ ആളില്ലായിരുന്നു. ടാങ്കർ ലോറിയുടെ തകർന്ന ക്യാബിനിൽ കുടുങ്ങിക്കിടന്ന ഡ്രൈവറുടെ നിലവിളി കേട്ട് മറ്റൊരു വാഹനത്തിലെ ഡ്രൈവറാണ് അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിച്ചത്. അഗ്നി രക്ഷാ ഉദ്യോഗസ്ഥർ ഏറെ പ്രയത്നിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.

Stories you may like

‘തമിഴ്‌നാട്ടിലെ ബസ് കണ്ടിട്ടുണ്ടോ?, നമ്മുടെ KSRTC ബസിൽ ഡ്രൈവറോ കണ്ടക്ടറോ ഒരു തുള്ളി വെള്ളമൊഴിക്കുന്നത് കണ്ടിട്ടുണ്ടോ?’: രമേശ് ചെന്നിത്തല!

‘വടക്കൻ ജില്ലകളിൽ പ്രളയസമാന സാഹചര്യം; 4 ജില്ലകളിൽ റെഡ് അലർട്ട്!’: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാദ്ധ്യത; കടലിൽ പോകരുതെന്ന് നിർദ്ദേശം!

അസി.സ്‌റ്റേഷൻ ഓഫിസർ സജു കുമാർ, ഫയർ ആൻഡ് റസ്‌ക്യു ഓഫിസർമാരായ അബ്‌ദുൽ ജലീൽ, രഞ്ജിത്ത്, നിഷാദ്, സൈനുൽ ആബിദ്, അനീഷ്, ഹോംഗാർഡുമാരായ കുട്ടിക്കൃഷ്‌ണൻ, ടോമി തോമസ് എന്നിവരാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Tags: lorry accident
Share1
Tweet
SendShare

Latest stories from this section

മാർവൽ വരെ കോപ്പിയടിച്ച പ്രകൃതിയുടെ അത്ഭുതം;സ്റ്റീലിനേക്കാൾ 5 ഇരട്ടി ബലമുള്ള വലകൾ;ചിലന്തി

മാർവൽ വരെ കോപ്പിയടിച്ച പ്രകൃതിയുടെ അത്ഭുതം;സ്റ്റീലിനേക്കാൾ 5 ഇരട്ടി ബലമുള്ള വലകൾ;ചിലന്തി

‘എന്റെ പൊന്നു ചേട്ടാ, കാവി ഈ ബ്രാൻഡിന്റെ നിറമാണ്; കാവി നിറത്തിനോട് യൂട്യൂബർക്ക് അസഹിഷ്ണുത;വാ അടപ്പിച്ച് പ്രിയ വാര്യർ

‘എന്റെ പൊന്നു ചേട്ടാ, കാവി ഈ ബ്രാൻഡിന്റെ നിറമാണ്; കാവി നിറത്തിനോട് യൂട്യൂബർക്ക് അസഹിഷ്ണുത;വാ അടപ്പിച്ച് പ്രിയ വാര്യർ

പലിശ നിരക്കുകളിൽ വലിയ മാറ്റത്തിന് ഒരുങ്ങി റിസർവ് ബാങ്ക് ; വായ്പകളുടെ പലിശ നിരക്കുകൾ കുറയാൻ സാധ്യത

‘ഇഎംഐ മുടങ്ങിയാൽ ഇനി ഫോൺ ലോക്ക് ചെയ്ത് പൂട്ടില്ല; ഉപഭോക്താക്കൾക്ക് വൻ ആശ്വാസവുമായി റിസർവ് ബാങ്ക്!’: പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്ത്!

‘ഹെലികോപ്റ്റർ വാടകക്കെടുത്തിന് എത്ര ചെലവായി?’അത് രഹസ്യമാണ്’ എന്ന് സർക്കാർ!

‘ഹെലികോപ്റ്റർ വാടകക്കെടുത്തിന് എത്ര ചെലവായി?’അത് രഹസ്യമാണ്’ എന്ന് സർക്കാർ!

Discussion about this post

Latest News

ബംഗാൾ ബിജെപി ആഗ്രഹിച്ചു, ബംഗാൾ ബിജെപിയെ നേടി; ജനവിധി അംഗീകരിച്ച് മഹുവ മൊയിത്ര! 

‘മുട്ടയെ പേടിക്കുന്നത് എന്തിന്? സ്വാതന്ത്ര്യ സമര സേനാനികൾ വെടിയുണ്ടകൾ പോലും ഏറ്റുവാങ്ങിയിരുന്നു’ ; മഹുവാ മൊയ്ത്രയെ പരിഹസിച്ച് സുപ്രീം കോടതി

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി സുഖ്ബീർ സിങ് ബാദൽ ; പഞ്ചാബിൽ വീണ്ടും സഖ്യസാധ്യത

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി സുഖ്ബീർ സിങ് ബാദൽ ; പഞ്ചാബിൽ വീണ്ടും സഖ്യസാധ്യത

മരണപ്പാച്ചിലിൽ നിന്ന് സുരക്ഷിത ലാൻഡിംഗ്! പാരച്യൂട്ടിന് പിന്നിലെ ജീവൻ രക്ഷാ ശാസ്ത്രം!

മരണപ്പാച്ചിലിൽ നിന്ന് സുരക്ഷിത ലാൻഡിംഗ്! പാരച്യൂട്ടിന് പിന്നിലെ ജീവൻ രക്ഷാ ശാസ്ത്രം!

ആകാശത്ത് അനങ്ങാതെ നില്‍ക്കുന്ന ഹെലികോപ്റ്റര്‍! ഇതിന് പിന്നിലെ അദ്ഭുത ശാസ്ത്രം അറിയാമോ?

ആകാശത്ത് അനങ്ങാതെ നില്‍ക്കുന്ന ഹെലികോപ്റ്റര്‍! ഇതിന് പിന്നിലെ അദ്ഭുത ശാസ്ത്രം അറിയാമോ?

സൈക്കിളിൽ തുടങ്ങി വിപ്രോയെക്കൊണ്ട് ചെക്ക് ബുക്കെടുപ്പിച്ച മലയാളി ബ്രാൻഡ്!Brahmins Foods

സൈക്കിളിൽ തുടങ്ങി വിപ്രോയെക്കൊണ്ട് ചെക്ക് ബുക്കെടുപ്പിച്ച മലയാളി ബ്രാൻഡ്!Brahmins Foods

വിവാഹമോചന ഹർജി പിൻവലിച്ച് സംഗീത ; വിജയ്ക്കെതിരായ കുടുംബ കോടതിയിലെ എല്ലാ നടപടികളും അവസാനിപ്പിച്ചു

വിവാഹമോചന ഹർജി പിൻവലിച്ച് സംഗീത ; വിജയ്ക്കെതിരായ കുടുംബ കോടതിയിലെ എല്ലാ നടപടികളും അവസാനിപ്പിച്ചു

മിഥുൻ ചക്രവർത്തി ആശുപത്രിയിൽ ; കാണാൻ ഓടിയെത്തി മുഖ്യമന്ത്രി സുവേന്ദു അധികാരി

മിഥുൻ ചക്രവർത്തി ആശുപത്രിയിൽ ; കാണാൻ ഓടിയെത്തി മുഖ്യമന്ത്രി സുവേന്ദു അധികാരി

‘വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിര്‍ത്തി; സിപിഎമ്മും സര്‍ക്കാരും ഒരിക്കല്‍ കൂടി ജനവഞ്ചന തെളിയിച്ചു’ ചെന്നിത്തല

‘തമിഴ്‌നാട്ടിലെ ബസ് കണ്ടിട്ടുണ്ടോ?, നമ്മുടെ KSRTC ബസിൽ ഡ്രൈവറോ കണ്ടക്ടറോ ഒരു തുള്ളി വെള്ളമൊഴിക്കുന്നത് കണ്ടിട്ടുണ്ടോ?’: രമേശ് ചെന്നിത്തല!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies