ഷിരൂർ തിരച്ചിൽ; അർജുൻ ഓടിച്ച ലോറിയുടെ ലോഹ ഭാഗം കണ്ടെത്തി; തെരച്ചിൽ തുടരും
ഷിരൂർ: മോശം കാലാവസ്ഥയെ തുടർന്ന് കർണാടകയിലെ ഷിരൂരിൽ നിന്നും മണ്ണിടിച്ചലിൽ കാണാതായ അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ലോഹഭാഗം കണ്ടെത്തി. ഇതാദ്യമായാണ് അർജുന്റെ വാഹനത്തിന്റേതായ ഭാഗങ്ങൾ കിട്ടുന്നത്. ലോറിയുടെ ...