ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ടയർ ഊരി പോയി; യുണൈറ്റഡ് എയർലൈൻസ് വിമാനത്തിന് അടിയന്തര ലാൻഡിംഗ്
സാൻഫ്രാൻസിക്കോ:ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ടയർ ഊരി പോയി. യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലാണ് സംഭവം. സാൻഫ്രാൻസിക്കോയിൽ നിന്ന് ജപ്പാനിലേക്ക് പോവുന്ന വിമാനത്തിന്റെ ടയറാണ് ഊരി പോയത്. ഇതേ ...








