നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഒലി വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടു
കഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഒലി വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടു. 232 നിയമസഭാംഗങ്ങളിൽ 93 പേർ ഒലിയെ അനുകൂലിച്ചപ്പോൾ 124 പേർ അദ്ദേഹത്തിനെതിരെ വോട്ട് ചെയ്തു. 15 പേർ ...