വിട്ടു പിരിഞ്ഞ പ്രിയപ്പെട്ടവര്‍ക്കായി ലോസ്ആഞ്ചെലെസിലും കര്‍ക്കിടക വാവുബലി
ലോസ്ആഞ്ചെലെസ്: മൺമറഞ്ഞു പോയ പൂർവികർക്ക് വേണ്ടി ബലിധർപ്പണം നടത്തുന്നതാണ് കർക്കടക വാവു ബലി. അമേരിക്കയിലെ ലോസ്ആഞ്ചെലെസിലും കര്‍ക്കിടക വാവു ബലിക്കുള്ള സംവിധാനമൊരുങ്ങുകയാണ്. കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ ഓര്ഗനൈസേഷന് ...