ഇരുന്നൂറ്റമ്പത് കോടി ലഭിക്കേണ്ടിടത്ത് ഇത്തവണ ലഭിച്ചത് പതിനാറ് കോടി മാത്രം; ശബരിമലയിലെ വരുമാന നഷ്ടത്തിൽ ശമ്പളവും പെൻഷനും കൊടുക്കാൻ സർക്കാരിനോട് സഹായം തേടി ദേവസ്വം ബോർഡ്
തിരുവനന്തപുരം: ശബരിമല സീസണിൽ വൻ വരുമാന നഷ്ടമുണ്ടായത് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പ്രതിസന്ധിയിലാക്കുന്നു. ശമ്പളവും പെൻഷനും കൊടുക്കാൻ കഴിയാത്ത അവസ്ഥ വന്നതോടെ നിത്യച്ചെലവിന് സർക്കാരിനോട് 100 കോടി ...