ഫെയ്സ് ബുക് സുഹൃത്തിനെ കാണാനെത്തിയ കര്‍ണാടക സ്വദേശിക്ക് കേരളത്തിൽ ലോട്ടറിയടിച്ചു
ഫെയ്സ് ബുക് വഴി പരിചയപ്പെട്ട മലയാളി സുഹൃത്തിനെ കാണാന്‍ കുടുംബസമേതം വിരുന്നെത്തിയ കര്‍ണാടക സ്വദേശിക്ക് ഭാഗ്യമിത്ര ലോട്ടറിയിലൂടെ 1 കോടിരൂപ സമ്മാനം. ടൗണിലെ ഭാഗ്യധാര ലോട്ടറി ഏജന്‍സിയിലെ ...