നീയാണെന്റെ ലോകം,എന്റെ വീട്…എല്ലാം: അർജുൻ കപൂറിനെ കുറിച്ച് സഹോദരി കുറിച്ച വാക്കുകൾ ഏറ്റെടുത്ത് ആരാധകർ
ബോളിവുഡ് താരം അർജുൻ കപൂറിനെ കുറിച്ച് സഹോദരി അൻശുള കപൂർ ഇസ്റ്റഗ്രാമിൽ കുറിച്ച വാക്കുകൾ വൈറലാവുന്നു. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും അർജുൻ കപൂർ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നാണ് അൻശുള ...