ടെന്നീസ് കളിച്ച് മോഹന്‍ലാലും യുവരാജ് സിങും;ഗൂഗിള്‍ ട്രെന്‍ഡിങില്‍ ഒന്നാമതായി ലൂസിഫര്‍
ഗൂഗിളില്‍ ഈ ആഴ്ച ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട കീ വേര്‍ഡ് ഏതാണെന്ന് ചോദിച്ചാല്‍ പറയാം'ലൂസിഫറും മോഹന്‍ലാലും' ആണെന്ന്.ഗൂഗിള്‍ ഇന്ത്യയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. 'ലൂസിഫറി'ന്റെ വിജയത്തിനെ ...