60-ാം വയസിൽ കയ്യിലെത്തിയത് 2 കോടിയിലേറെ രൂപ; ഇത്തവണയും ഭാഗ്യം ഇന്ത്യക്കാരനൊപ്പം തന്നെ
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ ഏറ്റവും പുതിയ വിജയിയായതും ഇന്ത്യക്കാരന്‍. 60-ാം വയസിലാണ് അബുദാബിയില്‍ വാച്ച്മാനായി ജോലി ചെയ്യുന്ന നമ്പള്ളി രാജമല്ലയ്യയെ ഭാഗ്യം തേടിയെത്തിയത്. ഹൈദരാബാദ് സ്വദേശിയാണ് ...








