വീട്ടിലേക്ക് അതിക്രമിച്ച് കയറി; ഭാര്യയ്‌ക്കൊപ്പം കട്ടിലിൽ കിടന്നു; ആൺസുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്
കോഴിക്കോട്: ഭാര്യയുടെ ആൺ സുഹൃത്തിനെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. കോഴിക്കോട് താമരശ്ശേരിയിൽ ആയിരുന്നു സംഭവം. അരീക്കോട് സ്വദേശി ലുഹൈബിനാണ് പരിക്കേറ്റത്. സംഭവത്തിൽ ലുഹൈബിനും യുവതിയുടെ ഭർത്താവിനുമെതിരെ കേസ് എടുത്തു. ...