ലഖ്നൗ ലുലു മാളിൽ പ്രമുഖ ബ്രാന്‍ഡുകളുടെ 220 ഷോപ്പുകൾ; 4,800 പേര്‍ക്ക് ജോലി, 10,000 പേര്‍ക്ക് പരോക്ഷമായും : ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലഖ്നൗ: ലുലു ഗ്രൂപ്പിന്റെ 235 സംരംഭമായ പുതിയ മാള്‍ ലഖ്നൗവിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു. ലഖ്‌നൗവില്‍ 2018 ഫെബ്രുവരിയില്‍ നടന്ന മെഗാ നിക്ഷേപക ഉച്ചക്കോടിയില്‍ ...