ലുലു പിവിആർ സിനിമാസിൽ ”ദ കേരള സ്റ്റോറി”ക്ക് അപ്രഖ്യാപിത വിലക്ക്; ചിത്രം പ്രദർശിപ്പിക്കരുതെന്ന് കേരള സർക്കാരിന്റെ നിർദ്ദേശമുണ്ടെന്ന് പിവിആർ പ്രതിനിധി
കൊച്ചി: കൊച്ചി ലുലു പിവിആർ സിനിമാസിൽ ''ദ കേരള സ്റ്റോറി''ക്ക് അപ്രഖ്യാപിത വിലക്ക്. ബുക്ക്‌മൈഷോയിൽ ഉൾപ്പെടെ ബുക്ക് ചെയ്ത ടിക്കറ്റുകൾ പിൻവലിക്കാനും കേരളത്തിലെ മൾട്ടിപ്ലക്‌സുകളിൽ ചിത്രം പ്രദർശിപ്പിക്കേണ്ടതില്ലെന്നും ...