ചന്ദ്രിക ലൂണയ്‌ക്കോ ചാന്ദ്രയാനോ സ്വന്തം?; ലക്ഷ്യം ദക്ഷിണധ്രുവം തന്നെ; കുതിച്ചുയർന്ന് റഷ്യൻ പേടകം
മോസ്‌കോ: അരനൂറ്റാണ്ടിന് ശേഷം ചാന്ദ്രദൗത്യവുമായി റഷ്യ. രാജ്യത്തിന്റെ 47 വർഷത്തിന് ശേഷമുള്ള ആദ്യ ചാന്ദ്രദൗത്യമായ ലൂണ 25 വിക്ഷേപിച്ചുയ. പ്രാദേശികസമയം പുലർച്ചെ 2:30 ന് വോസ്‌റ്റോകനി കോസ്‌മോഡ്രോമിൽ ...