2025ലെ ആദ്യ ചന്ദ്രഗ്രഹണം മാർച്ചിൽ ; ദൃശ്യമാകുക ബ്ലഡ് മൂൺ ; പ്രാധാന്യവും പ്രത്യേകതകളും അറിയാം
സൂര്യനും ഭൂമിയും ചന്ദ്രനും ഒരു നേർരേഖയിൽ വരുമ്പോൾ സംഭവിക്കുന്ന ഒരു ജ്യോതിശാസ്ത്ര പ്രതിഭാസമാണ് ചന്ദ്രഗ്രഹണം. ഭൂമി സൂര്യനും പൂർണ്ണചന്ദ്രനും ഇടയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രഗ്രഹണ സമയത്ത് ...