ജോലിക്കിടയില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ യുവ തലമുറയ്ക്ക് കുറ്റബോധം, പിന്നില്‍ കോവിഡ്, പുതിയ പഠനം
ഉച്ചഭക്ഷണത്തിനായുള്ള ഇടവേളകള്‍ ജോലിക്കാര്‍ ഒഴിവാക്കുന്നതായി പഠനം. പുതുതലമുറയിലെ 47 ശതമാനം പേരാണ് ഇത്തരത്തില്‍ ഉച്ചഭക്ഷണം കഴിക്കാതെ ജോലി ചെയ്യുന്നത്.. ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ezCater എന്ന സ്ഥാപനം ...