ശ്വാസകോശ രോഗങ്ങൾ വ്യാപിക്കുന്നു, ചൈനക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തണം – അമേരിക്കൻ എം പി മാർ
വാഷിംഗ്‌ടൺ : ചൈനയിൽ ശ്വാസകോശ രോഗങ്ങളും കുട്ടികളെ ബാധിക്കുന്ന ന്യൂമോണിയയും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ചൈനയിലേക്കും തിരിച്ചുമുള്ള എല്ലാ യാത്രകളും പൂർണ്ണമായും നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് അമേരിക്കൻ ...