ഗോവ നിശാക്ലബ് ദുരന്തം;ലൂത്ര സഹോദരന്മാർ തായ്ലാൻഡിൽ പിടിയിൽ
ഗോവയിലെ അർപോറയിൽ നിശാ ക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ ഇരുപത്തിയഞ്ചുപേർ മരിച്ച സംഭവത്തിൽ ഉടമകളായ ലുത്ര സഹോദരന്മാരെ പിടികൂടി. സൗരഭ് ലൂത്രയും ഗൗരവ് ലൂത്രയുമാണ് പിടിയിലായത്. തായ്‌ലൻഡിൽ നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്നും ...








