ആദ്യ ഇന്ത്യ-ലക്സംബർഗ് ഉഭയകക്ഷി ഉച്ചകോടി : കോവിഡ്-19, ബഹിരാകാശ ദൗത്യങ്ങൾ എന്നിവയെ കുറിച്ച് ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: ആദ്യ ഇന്ത്യ-ലക്സംബർഗ് ഉഭയകക്ഷി ഉച്ചകോടിയിൽ കോവിഡ്-19, ബഹിരാകാശ ദൗത്യങ്ങൾ എന്നിവയെ കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്സംബർഗ് പ്രധാനമന്ത്രി സേവ്യർ ബെറ്റെലുമായി ചർച്ച ചെയ്തു. മാത്രമല്ല, ...