വയനാട്ടിൽ നവകേരള ബസ് ചെളിയിൽ പുതഞ്ഞു; ബസ് കെട്ടിവലിച്ച് കരയ്ക്ക് കയറ്റി പോലീസും സിപിഎം പ്രവർത്തകരും
വയനാട്: നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിമാരും മന്ത്രിമാരും യാത്ര ചെയ്യുന്ന ആഡംബര ബസ് ചെളിയിൽ പുതഞ്ഞു. മാനന്തവാടിയിൽ വെച്ചാണ് ബസിന്റെ ടയർ ചെളിയിൽ പുതഞ്ഞത്. തുടർന്ന് പോലീസും ...