ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 4 സൈനികര്‍ക്ക് വീരമൃത്യു; 28 പേർക്ക് പരിക്ക്
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബുദ്ഗാമിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ അതിർത്തി സുരക്ഷാ സേനയിലെ (ബിഎസ്എഫ്) 4 സൈനികര്‍ക്ക് വീരമൃത്യു. അപകടത്തില്‍ 28 പേർക്ക് ...