ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത കെ കെ രമ എംഎല്‍എക്കെതിരെ നടപടി ഉണ്ടാകില്ല; നടപടിയെടുക്കാത്തത് പുതിയ അംഗമായതിനാല്‍
തിരുവനന്തപുരം: ടി പി ചന്ദ്രശേഖറന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത കെ കെ രമ എംഎല്‍എക്കെതിരെ നടപടി ഉണ്ടാകില്ലെന്നു സ്പീക്കർ എം ബി രാജേഷ് വ്യക്തമാക്കി. ...