ബിരിയാണി മേടിച്ചാൽ പാട്ടെഴുതാം എന്ന് പറഞ്ഞു, ശേഷം അത് എഴുതാൻ വേണ്ടി വന്നത് ഒരു മിനിറ്റ് മാത്രം; നിങ്ങളെ പോലെ ഒരു ജന്മം ഇനിയില്ല ഗിരീഷേട്ടാ
മലയാള ചലച്ചിത്ര സംഗീത ലോകത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്റെ 'ഗന്ധർവ്വ തൂലിക' ചലിപ്പിച്ച് നമ്മുടെ മനസ്സിൽ സ്ഥാനം നേടി കടന്നുപോയ കലാകാരനായിരുന്നു ഗിരീഷ് പുത്തഞ്ചേരി. പ്രണയമായാലും ...








