പൊലീസുകാർ സല്യൂട്ട് ചെയ്യുന്നില്ല; പരാതിയുമായി മേയർ
തൃശൂർ: പൊലീസുകാർ സല്യൂട്ട് ചെയ്യുന്നില്ലെന്ന് പരാതിയുമായി തൃശൂർ മേയർ എം കെ വർഗീസ്. ഔദ്യോഗിക വാഹനത്തിൽ പോകുമ്പോള്‍ പോലീസ് സല്യൂട്ട് നല്‍കുന്നില്ലെന്നും സല്യൂട്ട് തരാന്‍ ഉത്തരവിറക്കണമെന്നും ആവശ്യപ്പെട്ട് ...