പിണറായി വിജയൻ ദൈവത്തെപ്പോലെ ; കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾ മുഖ്യമന്ത്രിയെ ദൈവമായാണ് കാണുന്നതെന്ന് എം മെഹബൂബ്
കോഴിക്കോട് : കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾ മുഖ്യമന്ത്രിയെ ദൈവത്തെ പോലെയാണ് കാണുന്നതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം മെഹബൂബ്. കക്ഷിരാഷ്ട്രീയം നോക്കാതെ എല്ലാ വിഭാഗം ആളുകള്‍ക്കും മുഖ്യമന്ത്രി ...








