Thursday, September 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പിണറായി വിജയൻ ദൈവത്തെപ്പോലെ ; കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾ മുഖ്യമന്ത്രിയെ ദൈവമായാണ് കാണുന്നതെന്ന് എം മെഹബൂബ്

by Brave India Desk
Feb 5, 2026, 05:13 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

കോഴിക്കോട് : കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾ മുഖ്യമന്ത്രിയെ ദൈവത്തെ പോലെയാണ് കാണുന്നതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം മെഹബൂബ്. കക്ഷിരാഷ്ട്രീയം നോക്കാതെ എല്ലാ വിഭാഗം ആളുകള്‍ക്കും മുഖ്യമന്ത്രി സഹായം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ബേപ്പൂരിലെ ജനങ്ങൾ സ്ഥാനാർത്ഥിയായി മുഹമ്മദ് റിയാസ് വരണമെന്നാണ് ആഗ്രഹിക്കുന്നത് എന്നും എം മെഹബൂബ് അഭിപ്രായപ്പെട്ടു.

ബേപ്പൂരിൽ പി വി അന്‍വര്‍ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായാല്‍ ഇടത് സ്ഥാനാര്‍ത്ഥി ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും മെഹബൂബ് സൂചിപ്പിച്ചു. കേരള രാഷ്ട്രീയത്തില്‍ നിന്ന് എടുത്തെറിയപ്പെട്ട, ഒരു ഗുണവും ചെയ്യാത്ത വ്യക്തിയാണ് അന്‍വര്‍. ബേപ്പൂരിലെ ജനങ്ങൾ രാഷ്ട്രീയത്തിനും അപ്പുറത്തായി മുഹമ്മദ് റിയാസിനെയാണ് സ്ഥാനാർത്ഥിയായി പ്രതീക്ഷിക്കുന്നത് എന്നും എം മെഹബൂബ് അറിയിച്ചു.

Stories you may like

‘ബിൻ ലാദൻ ഒളിച്ചത് എവിടെയാണെന്ന് ഓർമ്മ വേണം!’; ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ പിച്ചിത്തീർത്ത് ഭാരതം!

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

Tags: Pinarayi VijayanKozhikodem mehaboob
Share
Tweet
Send
Share

Latest stories from this section

സോഫ്റ്റ്‌വെയർ എൻജിനീയർമാർക്കും ഡാറ്റാ സയന്റിസ്റ്റുകൾക്കും തിരിച്ചടി; അഡിഡാസിന്റെ ഇന്ത്യ ഹബ്ബിൽ കൂട്ട പിരിച്ചുവിടൽ

9/11 സൂത്രധാരന്മാർ ഒളിച്ചത് ഗുഹകളിലല്ല, താവളമൊരുക്കിയത് പാകിസ്താൻ’; ഐക്യരാഷ്ട്രസഭയിൽ വിറപ്പിച്ച് ഭാരതം!

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ

‘ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങില്ല, പ്രതിസന്ധി പെട്ടെന്ന് തീരില്ല’; തുറന്നുസമ്മതിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്!

Latest News

ഭീകരർ ഗുഹകളിലല്ല, സുരക്ഷിത സമൂഹങ്ങൾക്കിടയിലാണ് കഴിയുന്നത്’; 9/11 ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

‘ബിൻ ലാദൻ ഒളിച്ചത് എവിടെയാണെന്ന് ഓർമ്മ വേണം!’; ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ പിച്ചിത്തീർത്ത് ഭാരതം!

യമരാജന്റെയും ഡോക്ടറുടെയും വേഷത്തിൽ വീരേന്ദർ സെവാഗ്, ഇത് സെക്കന്റ് ഇന്നിംഗ്സ് എന്ന് ആരാധകർ; വൈറലായി മുൻ ഇന്ത്യൻ താരത്തിന്റെ ചിത്രങ്ങൾ

യമരാജന്റെയും ഡോക്ടറുടെയും വേഷത്തിൽ വീരേന്ദർ സെവാഗ്, ഇത് സെക്കന്റ് ഇന്നിംഗ്സ് എന്ന് ആരാധകർ; വൈറലായി മുൻ ഇന്ത്യൻ താരത്തിന്റെ ചിത്രങ്ങൾ

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

സോഫ്റ്റ്‌വെയർ എൻജിനീയർമാർക്കും ഡാറ്റാ സയന്റിസ്റ്റുകൾക്കും തിരിച്ചടി; അഡിഡാസിന്റെ ഇന്ത്യ ഹബ്ബിൽ കൂട്ട പിരിച്ചുവിടൽ

സോഫ്റ്റ്‌വെയർ എൻജിനീയർമാർക്കും ഡാറ്റാ സയന്റിസ്റ്റുകൾക്കും തിരിച്ചടി; അഡിഡാസിന്റെ ഇന്ത്യ ഹബ്ബിൽ കൂട്ട പിരിച്ചുവിടൽ

9/11 സൂത്രധാരന്മാർ ഒളിച്ചത് ഗുഹകളിലല്ല, താവളമൊരുക്കിയത് പാകിസ്താൻ’; ഐക്യരാഷ്ട്രസഭയിൽ വിറപ്പിച്ച് ഭാരതം!

9/11 സൂത്രധാരന്മാർ ഒളിച്ചത് ഗുഹകളിലല്ല, താവളമൊരുക്കിയത് പാകിസ്താൻ’; ഐക്യരാഷ്ട്രസഭയിൽ വിറപ്പിച്ച് ഭാരതം!

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ

‘ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങില്ല, പ്രതിസന്ധി പെട്ടെന്ന് തീരില്ല’; തുറന്നുസമ്മതിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്!

64.70 ലക്ഷത്തിന്റെ അനധികൃത സ്വത്ത്: മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology