ക്ലാസിക് സിനിമകളുടെ സംവിധായകൻ എം മോഹൻ അന്തരിച്ചു
എറണാകുളം : സംവിധായകൻ മോഹൻ അന്തരിച്ചു. 76 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. എൺപതുകളിലെ മലയാള ...