Sunday, April 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

എന്തു പൊതുതാത്പര്യമാണ് ഉള്ളത്? പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സിപിഎം പ്രവർത്തകരുടെ കേസ് പിൻവലിക്കുന്നതിനെതിരെ കോടതി

by Brave India Desk
Nov 26, 2025, 06:33 pm IST
in Kerala
Share on FacebookTweetWhatsAppTelegram

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സിപിഎം പ്രവർത്തകർക്ക് കുടപിടിക്കുന്ന ആഭ്യന്തരവകുപ്പിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് കോടതി.ക്രിമിനൽ കേസുകൾ പിൻവലിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച തളിപ്പറമ്പ് സെഷൻസ് കോടതി ജഡ്ജി കെ.എൻ.പ്രശാന്ത് കേസ് തള്ളുകയായിരുന്നു

Stories you may like

ടി പുരുഷോത്തമനെ പുറത്താക്കി സിപിഎം ; വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിലുള്ള പ്രതികാര നടപടി

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ ഇറാന്റെ വെടിവെപ്പ്; ‘നിങ്ങൾ അനുമതി നൽകിയതല്ലേ’ എന്ന് ക്യാപ്റ്റൻ: നടുക്കുന്ന റേഡിയോ സന്ദേശം പുറത്ത്

2015ൽ പയ്യന്നൂർ രാമന്തളിയിൽ സിപിഎം പ്രവർത്തകർ എസ്ഐ ഉൾപ്പെടെയുള്ള പോലീസുകാരെ ആക്രമിക്കുകയും വാഹനം തകർക്കുകയും ചെയ്തുവെന്ന കേസ് പിൻവലിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ അപേക്ഷ തള്ളിക്കൊണ്ടായിരുന്നു വിമർശനം.എന്തു പൊതുതാൽപര്യമാണ് കേസ് റദ്ദാക്കണമെന്ന ആവശ്യത്തിലുള്ളതെന്ന് കോടതി ചോദിച്ചു. പ്രതികൾ വിചാരണ നേരിടണമെന്നും കോടതി നിർദേശിച്ചു. 13 സിപിഎം പ്രവർത്തകരാണ് കേസിലെ പ്രതികൾ.

സിപിഎം–എസ്ഡിപിഐ സംഘർഷത്തെത്തുടർന്ന് പട്രോളിങ് നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥരെയാണ് രാമന്തളിയിൽ സിപിഎം പ്രവർത്തകർ ആക്രമിച്ചത്. എസ്ഐ ആയിരുന്ന കെ.പി.ഷൈൻ ഉൾപ്പെടെയുള്ളവരുടെ വാഹനം തടഞ്ഞ് വടിവാൾ കൊണ്ടാണ് ആക്രമിച്ചത്.

Tags: cpimcase
ShareTweetSendShare

Latest stories from this section

ഹിന്ദു വിരുദ്ധ പോസ്റ്റുകൾക്ക് പിന്നിൽ ഗൂഢാലോചന; ഉണ്ണിക്കണ്ണനെ അവഹേളിച്ച സ്ഥാപനങ്ങളെ ബഹിഷ്കരിക്കാൻ സ്വാമി ചിദാനന്ദ പുരിയുടെ ആഹ്വാനം

ഹിന്ദു വിരുദ്ധ പോസ്റ്റുകൾക്ക് പിന്നിൽ ഗൂഢാലോചന; ഉണ്ണിക്കണ്ണനെ അവഹേളിച്ച സ്ഥാപനങ്ങളെ ബഹിഷ്കരിക്കാൻ സ്വാമി ചിദാനന്ദ പുരിയുടെ ആഹ്വാനം

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

ശ്രീകൃഷ്ണനെ അവഹേളിച്ച് വിഷു പോസ്റ്റുകൾ; പിന്നിൽ തീവ്രവാദ ബന്ധമെന്ന് ഹിന്ദുഐക്യവേദി, അന്വേഷണം വേണമെന്ന് ആവശ്യം

വിംഗോ ആപ്പ് വഴിയുള്ള വൻ സൈബർ തട്ടിപ്പ്: ഡിജിറ്റൽ ശൃംഖലകൾ പൂട്ടി കേന്ദ്ര സർക്കാർ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം

ലോൺ ആപ്പ് കെണി: 3 വർഷത്തിനിടെ മലയാളിക്ക് നഷ്ടമായത് 70 കോടി; ഇരകളിൽ അഞ്ചിൽ ഒന്ന് വീട്ടമ്മമാർ, ഭീതിയിൽ കേരളം

നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ; ‘പേടിച്ചുപോയി, നിർത്തിയില്ല എന്നത് തെറ്റ് തന്നെ’; കുറ്റസമ്മതവുമായി താരം!

മദ്യപിച്ചിരുന്നില്ല, ശാസ്ത്രീയ പരിശോധനയിൽ മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്; വാഹനാപകടക്കേസിൽ വഴിത്തിരിവ്

Discussion about this post

Latest News

ടി പുരുഷോത്തമനെ പുറത്താക്കി സിപിഎം ; വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിലുള്ള പ്രതികാര നടപടി

ടി പുരുഷോത്തമനെ പുറത്താക്കി സിപിഎം ; വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിലുള്ള പ്രതികാര നടപടി

ഹോർമുസ് കടലിടുക്ക് തുറക്കണം; നിർണ്ണായക യോഗത്തിൽ ഇന്ത്യയെ ക്ഷണിച്ച് ബ്രിട്ടൻ, വിദേശകാര്യ സെക്രട്ടറി ഇന്ന് പങ്കെടുക്കും

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ ഇറാന്റെ വെടിവെപ്പ്; ‘നിങ്ങൾ അനുമതി നൽകിയതല്ലേ’ എന്ന് ക്യാപ്റ്റൻ: നടുക്കുന്ന റേഡിയോ സന്ദേശം പുറത്ത്

വനിതാ സംവരണ ബില്ലിന്റെ ക്രെഡിറ്റ് വേണമെങ്കിൽ എടുത്തോളൂ, ഇഷ്ടമുള്ള ഫോട്ടോയും വെക്കാം; പ്രതിപക്ഷത്തിന് ബ്ലാങ്ക് ചെക്ക് വാഗ്ദാനം ചെയ്ത് നരേന്ദ്ര മോദി

ബംഗാളിൽ പെൺകരുത്തിനെ പേടിച്ച് തൃണമൂൽ; വനിതാ സംവരണത്തെ എതിർത്തത് ‘മഹാ ജംഗിൾ രാജ്’ നിലനിർത്താൻ, മമതയ്ക്കെതിരെ ആഞ്ഞടിച്ച് മോദി

ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായാൽ ശക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും ; ഇറാന് മുന്നറിയിപ്പ് നൽകി ഇന്ത്യ

ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായാൽ ശക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും ; ഇറാന് മുന്നറിയിപ്പ് നൽകി ഇന്ത്യ

ഹിന്ദു വിരുദ്ധ പോസ്റ്റുകൾക്ക് പിന്നിൽ ഗൂഢാലോചന; ഉണ്ണിക്കണ്ണനെ അവഹേളിച്ച സ്ഥാപനങ്ങളെ ബഹിഷ്കരിക്കാൻ സ്വാമി ചിദാനന്ദ പുരിയുടെ ആഹ്വാനം

ഹിന്ദു വിരുദ്ധ പോസ്റ്റുകൾക്ക് പിന്നിൽ ഗൂഢാലോചന; ഉണ്ണിക്കണ്ണനെ അവഹേളിച്ച സ്ഥാപനങ്ങളെ ബഹിഷ്കരിക്കാൻ സ്വാമി ചിദാനന്ദ പുരിയുടെ ആഹ്വാനം

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

ശ്രീകൃഷ്ണനെ അവഹേളിച്ച് വിഷു പോസ്റ്റുകൾ; പിന്നിൽ തീവ്രവാദ ബന്ധമെന്ന് ഹിന്ദുഐക്യവേദി, അന്വേഷണം വേണമെന്ന് ആവശ്യം

വിംഗോ ആപ്പ് വഴിയുള്ള വൻ സൈബർ തട്ടിപ്പ്: ഡിജിറ്റൽ ശൃംഖലകൾ പൂട്ടി കേന്ദ്ര സർക്കാർ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം

ലോൺ ആപ്പ് കെണി: 3 വർഷത്തിനിടെ മലയാളിക്ക് നഷ്ടമായത് 70 കോടി; ഇരകളിൽ അഞ്ചിൽ ഒന്ന് വീട്ടമ്മമാർ, ഭീതിയിൽ കേരളം

നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ; ‘പേടിച്ചുപോയി, നിർത്തിയില്ല എന്നത് തെറ്റ് തന്നെ’; കുറ്റസമ്മതവുമായി താരം!

മദ്യപിച്ചിരുന്നില്ല, ശാസ്ത്രീയ പരിശോധനയിൽ മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്; വാഹനാപകടക്കേസിൽ വഴിത്തിരിവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies