2021-ലെ ഹരിവരാസനം പുരസ്കാരം പ്രഖ്യാപിച്ചു; പുരസ്കാരത്തിന് അർഹനായത് പ്രശസ്ത ഗായകന്‍ എംആര്‍ വീരമണി രാജു
പത്തനംതിട്ട: 2021ലെ ഹരിവരാസനം പുരസ്കാരം പ്രഖ്യാപിച്ചു. പ്രശസ്ത ഗായകന്‍ എംആര്‍ വീരമണി രാജുവാണ് പുരസ്കാരത്തിന് അർഹനായത്. 'പള്ളിക്കെട്ട് ശബരിമലയ്ക്ക്'… ഉള്‍പ്പെടെ മലയാളം, തമിഴ്, തെലുഗു ഭാഷകളിലായി ആയിരകണക്കിന് ...