എംവിആറിൻറെ മകനേ, നിങ്ങൾ ചവിട്ടിനിൽക്കുന്ന ‘റിപ്പോർട്ടറി’ൻറെ ചുവപ്പ് ഞങ്ങൾ തൊഴിലാളികളുടെ രക്തമാണ് : എംവി നികേഷ് കുമാറിനെതിരായ മാദ്ധ്യമപ്രവർത്തകൻറെ കുറിപ്പ് ശ്രദ്ധനേടുന്നു
കൊച്ചി : എംവി നികേഷ് കുമാറിനും റിപ്പോർട്ടർ ചാനലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി മാദ്ധ്യമപ്രവർത്തകനും റിപ്പോർട്ടർ ടിവി മുൻ പ്രോഗ്രാം വിഭാഗം ഹെഡുമായ എംഎസ് ബനേഷ് രംഗത്ത്. താനടക്കമുള്ള ...