മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ലക്ഷങ്ങൾ ചികിത്സാ ചിലവായി അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും വിവാദ നായകനുമായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ചികിത്സാ ചെലവ് ഇനത്തില്‍ ലക്ഷങ്ങൾ കൈമാറി പിണറായി സർക്കാർ. 2023 ഓഗസ്റ്റ് ...