ബന്ധു നിയമനം; വി.എസിന്റെ വാക്കുകള്‍ പ്രതിപക്ഷത്തിന്റെ ആവശ്യത്തെ ശരിവയ്ക്കുന്നതെന്ന് ബിജെപി നേതാവ് എം.ടി.രമേശ്
തിരുവനന്തപുരം: ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനും മുതിര്‍ന്ന സപിഎം നേതാവുമായ വി.എസ്.അച്യതാനന്ദന്റെ വാക്കുകള്‍ പ്രതിപക്ഷത്തിന്റെ ആവശ്യത്തെ ശരി വക്കുന്നതാണെന്ന് ബിജെപി നേതാവ് എം.ടി.രമേശ്. ...