m t ramesh

ലൈഫ് മിഷൻ അഴിമതിയിൽ മുഖ്യമന്ത്രി ഒന്നാം പ്രതിയെന്ന് ബിജെപി; കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തിപ്പെടുത്തും

തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിയിൽ മുഖ്യമന്ത്രി ഒന്നാം പ്രതിയെന്ന് ആവർത്തിച്ച് ബിജെപി. മുഖ്യമന്ത്രി ഉൾപ്പെടെ ആരോപണവിധേയനായ സംഭവത്തിൽ വിജിലൻസ് അന്വേഷണമല്ല വേണ്ടതെന്നും വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് ക്ലീൻ ...

‘കോ​ഴി​ക്കോ​ട്ടെ ബാ​ങ്കി​ല്‍ നിന്നടക്കം രാ​ജ്യ​ത്തെ വി​വി​ധ ബാ​ങ്കു​ക​ളി​ല്‍​ നി​ന്നു കഴിഞ്ഞ ദിവസം പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് 177 കോ​ടി രൂ​പ പിൻവലിച്ചു’: ഇതു​പ​യോ​ഗി​ച്ചാ​ണു സിഎഎക്കെതിരെ സ​മ​രം നടത്തുന്നതെന്ന് എം.​ടി. ര​മേ​ശ്

കൊ​ച്ചി: പൗ​ര​ത്വ ഭേ​ദ​ഗ​തി​ നി​യ​മ​ത്തിനെ​തി​രേ കേ​ര​ള​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മ​ര​ങ്ങ​ള്‍​ക്കു പി​ന്നി​ല്‍ പോ​പ്പു​ല​ര്‍ ഫ്ര​ണ്ടാ​ണെ​ന്നു ബി​ജെ​പി നേ​താ​വ് എം.​ടി. ര​മേ​ശ്. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, ടി.​എ​ന്‍. പ്ര​താ​പ​ന്‍, ...

‘എന്തിനാണ് സിപിഎം സിബിഐ അന്വേഷണത്തെ ഭയക്കുന്നത്?’ഷുഹൈബ് വധക്കേസില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എം.ടി.രമേശ്

ഷുഹൈബ് വധക്കേസില്‍ സര്‍ക്കാരിനും സി പി എമ്മിനും പലതും മറയ്ക്കാനുണ്ടായിരുന്നെന്നും ഇതിന്റെ ഭാഗമായാണ് അവര്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്തതെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ...

സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുന്നതില്‍ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും പരാജയപ്പെട്ടിരിക്കുകയാണെന്ന് എം.ടി.രമേശ്

കേരളത്തില്‍ കേന്ദ്രസേനയുടെ സാന്നിധ്യത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്കെതിരേ ...

“ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടൂവിച്ച 167 മത്തെയാൾ പോലീസുകാരൻ ഇബ്രാഹിം കുട്ടി”: കള്ളക്കളി പൊളിച്ച് എം.ടി.രമേശ്

ശബരിമലയില്‍ നടന്ന സംഘര്‍ഷത്തില്‍ പോലീസ് തയ്യാറാക്കിയ ലുക്കൗട്ട് നോട്ടീസില്‍ പോലീസുകാരുടെ തന്നെ ചിത്രങ്ങളുണ്ടെന്ന് ബി.ജെ.പി വിമര്‍ശിച്ചു. ബി.ജെ.പി നേതാവ് എം.ടി.രമേശ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. യൂണിഫോം ...

‘പി വി അന്‍വറിന്‍റെ കമ്പനിക്ക് അയോഗ്യത, ജനപ്രതിനിധി സ്ഥാനം രാജിവെക്കണം’, ഇടത് എംഎല്‍എക്കെതിരെ കൂടുതല്‍ തെളിവുകളുമായി ബി.ജെ.പി

തിരുവനന്തപുരം: ഇടത് എംഎല്‍എ പി വി അന്‍വറിനെതിരെ കൂടുതല്‍ തെളിവുകളുമായി ബി.ജെ.പി രംഗത്ത്. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി ...

‘മാറാട് കേസില്‍ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് അന്വേഷിക്കണം, ഐഎസിന്റെ റിക്രൂട്ടിംഗ് ഏജന്‍സിയായ പോപ്പുലര്‍ ഫ്രണ്ടിനെ സിപിഎം പിന്തുണയ്ക്കുന്നത് നാല് വോട്ടിനു വേണ്ടി’ ആഞ്ഞടിച്ച് എം ടി രമേശ്

കോഴിക്കോട്: മാറാട് കേസില്‍ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. മാറാട് കേസുമായി ...

ആക്രമണം നടത്തിയ പാര്‍ട്ടിക്കാരെ പുറത്താക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ തയ്യാറുണ്ടോയെന്ന് എം ടി രമേശ്

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഓഫീസിന് നേരെ ആക്രമണം നടത്തിയ പാര്‍ട്ടി പ്രവര്‍ത്തകരെ പുറത്താക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ തയ്യാറുണ്ടോ എന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ...

മെഡിക്കല്‍ കോളേജ് അഴിമതി ആരോപണം, മാധ്യമ കുപ്രചാരണങ്ങളെ പാര്‍ട്ടി അതിജീവിക്കുമെന്ന് എംടി രമേശ്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് വിഷയത്തില്‍ ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് എം ടി രമേശ്. മെഡിക്കല്‍ കോളേജിന് അനുമതി ലഭ്യമാക്കാന്‍ പി എ നാസര്‍ ആവശ്യപ്പെട്ടെങ്കിലും കോടതിയെ സമീപിക്കാനാണ് നിര്‍ദ്ദേശിച്ചത്. ...

മെഡിക്കല്‍ കോളേജ് അഴിമതി ആരോപണം, എം.ടി. രമേശ് അമിത് ഷാക്ക് പരാതി നല്‍കും

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് എം.ടി. രമേശ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് പരാതി നല്‍കും. രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ടില്‍ തന്റെ പേര് ...

‘പരാതി മുഖ്യമന്ത്രിക്ക് കൈമാറാന്‍ ഗവര്‍ണറുടെ ഇടനില ആവശ്യമില്ല, സമീപിച്ചത് പിണറായിയില്‍ നിന്ന് നീതി കിട്ടില്ലെന്ന് ഉറപ്പുള്ളതിനാല്‍’, ഗവര്‍ണര്‍ക്കെതിരെ ബിജെപി

തിരുവനന്തപുരം: പരാതി മുഖ്യമന്ത്രിക്ക് കൈമാറാന്‍ ബിജെപിക്ക് ഗവര്‍ണറുടെ ഇടനില ആവശ്യമില്ലെന്ന് എംടി രമേശ്. ഗവര്‍ണര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായാണ് ബിജെപി നേതൃത്വം രംഗത്തെത്തിയത്. ഗവര്‍ണറെ സമീപിച്ചത് പിണറായി വിജയനില്‍ ...

ബിജെപിക്കെതിരെ വ്യാജ പ്രചരണം നടത്തി കലാപം ഉണ്ടാക്കാന്‍ ശ്രമം, ബോബേറില്‍ പങ്കില്ലെന്ന് എംടി രമേശ്

കോഴിക്കോട്: തലശ്ശേരിയില്‍ ഇന്നലെ കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ച വേദിക്ക് സമീപത്തായി നടന്ന ബോബേറില്‍ ബിജെപിക്ക് പങ്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ബിജെപിക്കെതിരെ വ്യാജ ...

ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം; പ്രതികള്‍ക്കു സിപിഎം നേതാക്കളുമായി അടുത്ത ബന്ധമെന്ന് എം.ടി. രമേശ്

തിരുവനന്തപുരം: തലശ്ശേരിയില്‍ ധര്‍മ്മടത്ത് ബിജെപി പ്രവര്‍ത്തകനായ സന്തോഷ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് മാര്‍ക്‌സിസ്റ്റ് അക്രമ വിരുദ്ധ ജനകീയ സമിതി കണ്‍വീനര്‍ ...

സഹകരണ പരിഷ്‌കരണത്തെ എതിര്‍ക്കുന്നത് ബിനാമി ഇടപാടുള്ളവര്‍, അരിവില റെക്കോര്‍ഡിലെത്തിയിട്ടും വിപണിയില്‍ ഇടപെടാനോ റേഷന്‍ പുനസ്ഥാപിക്കാനോ സര്‍ക്കാര്‍ തയ്യാറാകാത്തത് സാധാരണക്കാരോടുള്ള വെല്ലുവിളിയെന്ന് എം ടി രമേശ്

തിരുവനന്തപുരം: നോട്ട് അസാധുവാക്കലിനു ശേഷം ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുകള്‍ പുറത്തു വരുന്നതോടെ സിപിഎമ്മിന്റെയും തോമസ് ഐസക്കിന്റെയും വേവലാതി കൂടുമെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ...

കമലിനെക്കുറിച്ചുള്ള എ എന്‍ രാധാകൃഷ്ണന്റെ അഭിപ്രായം വ്യക്തിപരമെന്ന് എം ടി രമേശ്

കൊച്ചി: കമലിനെക്കുറിച്ചുള്ള എ എന്‍ രാധാകൃഷ്ണന്റെ അഭിപ്രായം വ്യക്തിപരമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എം ടി രമേശ്. ദേശീയത അംഗീകരിക്കാനാവില്ലെങ്കില്‍ സംവിധായകന്‍ കമല്‍ രാജ്യം വിട്ടുപോകണമെന്നായിരുന്നു രാധാകൃഷ്ണന്‍ ...

പൊതുജന മധ്യത്തില്‍ ഉടുമുണ്ട് നഷ്ടപ്പെട്ട അവസ്ഥയാണ് കമലിന്, കേരളം കണ്ട ഏറ്റവും മോശം മുഖ്യമന്ത്രിയാണു പിണറായി വിജയനെന്ന് എം.ടി. രമേശ്

ആലപ്പുഴ: സംവിധായകന്‍ കമലിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് രംഗത്തെത്തി. പൊതുജന മധ്യത്തില്‍ ഉടുമുണ്ട് നഷ്ടപ്പെട്ട അവസ്ഥയാണു സംവിധായകന്‍ കമലിനെന്നു എം.ടി. രമേശ് ...

ഡിജിറ്റല്‍ ബാങ്കിങ് ഇടപാടുകള്‍ പൂര്‍ണ്ണമായും സൗജന്യമാക്കണമെന്നാവശ്യപ്പെട്ട് ആര്‍ബിഐ ഗവര്‍ണര്‍ക്ക് ബിജെപിയുടെ കത്ത്

തിരുവനന്തപുരം: ഡിജിറ്റല്‍ ബാങ്കിങ് ഇടപാടുകള്‍ പൂര്‍ണ്ണമായും സൗജന്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കും തിരുവനന്തപുരം റിജിയണല്‍ ഡയറക്ടര്‍ക്കും കത്ത് നല്‍കി. ...

റേഷനരി പ്രശ്‌നം; കേന്ദ്രത്തിനെതിരെ സമരം ചെയ്യാനുള്ള എല്‍ഡിഎഫ് നീക്കം പരിഹാസ്യമെന്ന് എം.ടി. രമേശ്

മൂവാറ്റുപുഴ: റേഷനരി പ്രശ്‌നത്തിന്റെ പേരില്‍ കേന്ദ്രത്തിനെതിരെ സമരം ചെയ്യാനുള്ള എല്‍ഡിഎഫ് നീക്കം പരിഹാസ്യവും ജനങ്ങളെ കബിളിപ്പിക്കാനുള്ളതാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. എല്‍ഡിഎഫിന് ഭരണം കിട്ടി ...

സഹകരണബാങ്കുകളിലെ റെയ്ഡിനെ സിപിഎം എതിര്ക്കുന്നതെന്തിനെന്ന് എംടി രമേശ്

തിരുവനന്തപുരം:    സഹകരണ ബാങ്കുകളിൽ ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധനയെ എതിർക്കുന്നതിന് എന്തിനാണെന്ന് സിപിഎം നേതാക്കൾ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി ...

‘കോടിയേരിയുടേത് മാടമ്പി ഭാഷ’ സമാധാനത്തിനായി എകെജി സെന്ററില്‍ പോയി യാചിക്കണമെന്ന നിലപാട് ശരിയല്ലെന്ന് എം.ടി രമേശ്

കൊച്ചി: കണ്ണൂര്‍ ജില്ലയില്‍ സമാധാനത്തിനുള്ള ആര്‍.എസ്.എസ് ആഹ്വാനം അട്ടിമറിച്ചത് കോടിയേരിയാണെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ്. കോടിയേരിയുടേത് മാടമ്പി ഭാഷയാണ്. ആര്‍.എസ്.എസ് മുഖ്യമന്ത്രിയെ ചെന്ന് കണ്ട് ചര്‍ച്ച ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist