സ്വാതന്ത്ര്യ സമര സേനാനി മംഗൾ പാണ്ഡെയുടെ ജന്മവാർഷികം : ആദരം അർപ്പിച്ച് വെങ്കയ്യ നായിഡുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും
സ്വാതന്ത്ര്യ സമര സേനാനി മംഗൾ പാണ്ഡെയുടെ ജന്മവാർഷികത്തിൽ ആദരം അർപ്പിച്ച് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. "ധീരനായ സ്വാതന്ത്ര്യ സമര സേനാനി മംഗൾ ...