ബിജെപി സർക്കാരിനെ കേന്ദ്രത്തിൽ നിന്ന് പുറത്താക്കുക മുഖ്യ ലക്ഷ്യം; എം എ ബേബി
തിരുവനന്തപുരം; ഫാസിസ്റ്റ് സ്വഭാവത്തിലുള്ള ആർഎസ്എസിൻറെ നിയന്ത്രണത്തിലുള്ള കേന്ദ്രസർക്കാർ, ഒരു നിയമവും മര്യാദയും ബാധകമല്ല എന്ന നിലയിലാണ് പ്രവർത്തിക്കുന്നതെന്ന് എംഎ ബേബി. പതിവു ക്ലീഷേ അഭിപ്രായ പ്രകടനങ്ങൾ തന്നെ ...








