അടൂരിനെ ജാതിവാദി എന്നു വിളിക്കുന്നത് ഭോഷ്‌കും വ്യക്തിഹത്യയും : എം.എ.ബേബി
തിരുവനന്തപുരം : കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റിയൂട്ടിലെ വിവാദത്തിൽ ഇൻസ്റ്റുറ്റിയൂട്ട് ചെയർമാനും സംവിധായകനുമായ അടൂർ ഗോപാലകൃഷ്ണനെ പിന്തുണച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. അടൂർ പറയുന്ന വാക്കുകൾ ഓരോന്നും ...