Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ശബരിമല വിഷയത്തിൽ ബേബി റോഡ് സൈഡിലിരുന്നു പറയുന്നതല്ലാതെ പാർട്ടിയിൽ ഒരു സ്ഥാനവും ഇല്ല, ആയിരം ഗംഗയില്‍ മുങ്ങിക്കുളിച്ചാലും പിണറായി വിജയനും കമ്പനിക്കും മാപ്പില്ല: കെ സുരേന്ദ്രൻ

ശബരിമലയില്‍ കാണിച്ച ക്രൂരതയ്ക്ക് പിണറായി വിജയനും കമ്പനിക്കും മാപ്പില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എന്തെങ്കിലും പറഞ്ഞതുകൊണ്ട് കാര്യമില്ല. വസ്തുതകളെ വസ്തുതകളായി കാണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

by Brave India Desk
Feb 9, 2021, 03:34 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

Stories you may like

പോപ്കോണിന് അമിതവില, കുടിവെള്ളത്തിന് വൻ തുക; സംസ്ഥാനത്തെ സിനിമാ തിയറ്ററുകളിൽ വൻ മിന്നൽ പരിശോധന; 26 കേസുകൾ, വൻ പിഴ!’

പോലീസ് വഴിയിലിറക്കി വിട്ടു ;ഓട്ടോ പിടിച്ച് തിരിച്ചെത്തി ജോൺബ്രിട്ടാസ്

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ സിപിഐഎം നേതാവ് എംഎ ബേബി നിലപാട് പറഞ്ഞിട്ട് കാര്യമില്ലെന്ന് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശബരിമലയില്‍ സിപിഐഎം എടുത്ത നിലപാടിനോട് വിശ്വാസികള്‍ പൊറുക്കില്ല. നിലപാട് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

‘മുഖ്യമന്ത്രി വിശ്വാസികളോട് മാപ്പുപറയണം. ശബരിമല വിഷയത്തിലെടുത്ത നിലപാട് തെറ്റിപ്പോയെന്ന് മുഖ്യമന്ത്രി പരസ്യമായി ഏറ്റുപറഞ്ഞ് വിശ്വാസികളോട് മാപ്പുപറയണം. എന്നിട്ടുവേണം സത്യവാങ്മൂലത്തിന്റെ കാര്യത്തില്‍ തീരുമാനം പറയാന്‍. ആയിരം ഗംഗയില്‍ മുങ്ങിക്കുളിച്ചാലും സിപിഐഎമ്മിനോട് പൊറുക്കാന്‍ വിശ്വാസിസമൂഹം തയ്യാറാവില്ല’, സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

സിപിഐഎമ്മില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട നേതാവാണ് എംഎ ബേബിയെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. റോഡ് സൈഡിലിരുന്ന് അഭിപ്രായം പറയുന്നതുപോലെയാണ് എംഎ ബേബിയുടെ നിലപാട്. അത് സിപിഐഎം തന്നെ തിരുത്തുമെന്നും സിപിഐഎമ്മില്‍ എംഎ ബേബി ഒരുപണിയുമില്ലാതെ ഇരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ശബരിമലയില്‍ കാണിച്ച ക്രൂരതയ്ക്ക് പിണറായി വിജയനും കമ്പനിക്കും മാപ്പില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എന്തെങ്കിലും പറഞ്ഞതുകൊണ്ട് കാര്യമില്ല. വസ്തുതകളെ വസ്തുതകളായി കാണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമലയില്‍ സ്ത്രീപ്രവേശനത്തില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറാണെന്ന് എംഎ ബേബി പറഞ്ഞെന്ന രീതിയില്‍ പുറത്തുവന്ന വാര്‍ത്തകളിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. താന്‍ അത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി ബേബി നേരത്തെ രംഗത്തെത്തിയിരുന്നു.

‘സുപ്രീംകോടതി അതിനെ കൈകാര്യം ചെയ്യാന്‍ പോകുന്നെന്ന് മുന്‍കൂട്ടിയൊന്നും പറയാന്‍ കഴിയില്ല. എല്ലാവര്‍ക്കും അഭിപ്രായം പറയാമെന്ന് സുപ്രീംകോടതി പറയുമോ എന്നും നമുക്ക് അറിയില്ല. അതുകൊണ്ട് ഇതുസംബന്ധിച്ച് സത്യവാങ്മൂലം കൊടുക്കുന്നതിനെ അനുകൂലിച്ച് ഞാന്‍ എന്തെങ്കിലും പറഞ്ഞു എന്ന തരത്തില്‍ പ്രചരണം നടക്കുന്നുണ്ടെങ്കില്‍ അത് എന്റെ കാഴ്ചപ്പാടോ പാര്‍ട്ടിയുടെ കാഴ്ചപ്പാടോ അല്ല. അതൊരു വളച്ചൊടിക്കലാണ്. ചിലരെന്നെ വിളിച്ചുചോദിച്ചപ്പോഴാണ് ഞാന്‍ അറിയുന്നത്. നിയമനിര്‍മ്മാണം നടത്തുമെന്നത് മൗഢ്യമാണ്. മറ്റെന്തെങ്കിലും പ്രതികരണം ഇപ്പോള്‍ നടത്തുന്നത് അകാലികവും അപ്രസക്തവും അനാവശ്യവുമാണ്’, എംഎ ബേബി പറഞ്ഞു.

‘അടല്‍ജിയില്‍ നിന്ന് ഞാനൊരുപാട് പഠിച്ചിട്ടുണ്ട് !പാകിസ്ഥാനിൽ ഒരിക്കലും പോയിട്ടില്ല, അതെന്റെ ഭാഗ്യം, ഹിന്ദുസ്​ഥാനി മുസ്​ലിം ആയതില്‍ ഏറെ അഭിമാനം’ : യാത്ര അയപ്പ് ചടങ്ങിൽ വികാരാധീനനായി ഗുലാം നബി ആസാദ്

വിധി നടപ്പാക്കുന്നത് സാമൂഹിക സംഘര്‍ഷത്തിന് വഴിവെച്ചൂകൂടാ എന്നാണ് സിപിഐഎം നിലപാടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Tags: cpmma babysabarimala
Share15
Tweet
Send
Share

Latest stories from this section

ഹൂ കെയേർസ്…: രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യുവാവിന് നേരെ കടുത്ത വേട്ടയാടൽ; പോലീസെടുത്ത ചിത്രങ്ങൾ യൂത്ത് കോൺഗ്രസ് കൈകളിൽ, പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ.

പരീക്ഷയോ അതോ പ്രഹസനമോ? 100-ൽ 54 ചോദ്യങ്ങൾക്കും ഉത്തരം ഓപ്ഷൻ ‘ബി’; റിസർച്ച് ഓഫീസർ പരീക്ഷയിൽ ചാറ്റ് ജിപിടി തന്ത്രമെന്ന് ഉദ്യോഗാർത്ഥികൾ, പരാതി പ്രവാഹം

പി.എസ്.സിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി ക്രൈംബ്രാഞ്ച്, ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി

ദിനേശ് ബീഡിയിൽ നിന്ന് സോഫ്റ്റ്‌വെയറിലേക്ക്; 42,000 തൊഴിലാളികൾ ഉടമകളായ ചരിത്ര വിപ്ലവം

ദിനേശ് ബീഡിയിൽ നിന്ന് സോഫ്റ്റ്‌വെയറിലേക്ക്; 42,000 തൊഴിലാളികൾ ഉടമകളായ ചരിത്ര വിപ്ലവം

അഭിമന്യു കൊല്ലപ്പെട്ടത് മഹാരാജാസിലായിപ്പോയി, അല്ലായിരുന്നെങ്കിൽ ഒരുത്തനെയും വച്ചുപൊറുപ്പിക്കില്ലായിരുന്നു: വിവാദ പ്രസ്താവനയുമായി എം എം മണി

ആരാണ് പറഞ്ഞതെന്ന് വ്യക്തമാക്കണം, അതാണ് ആണത്തം!; ഇബ്രാഹിംകുട്ടി കല്ലാറിനെതിരെ  എം.എം. മണി!

Latest News

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

കാർഷിക ഭൂമിയിൽ വാണിജ്യ നിർമ്മാണങ്ങൾക്കും അനുമതി ; പുതിയ നിയമ ഭേദഗതിയുമായി ജമ്മുകശ്മീർ സർക്കാർ

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

രാഹുൽ ഗാന്ധിയുടെ ആവശ്യം തള്ളി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ; കൂടിക്കാഴ്ചക്ക് അപേക്ഷിച്ച കത്ത് ഔദ്യോഗികമായി മടക്കി അയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

സൗദി വിമാനത്താവള ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു ; മലയാളിയെന്ന് പ്രാഥമിക വിവരം

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളം ആക്രമണത്തിൽ പരിക്കേറ്റവരിൽ 11 ഇന്ത്യൻ പൗരന്മാർ ; ആകെ 300-ലേറെ പേർക്ക് പരിക്ക്

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി യുഎസ്; വെനസ്വേലയിലെ 65 ബില്യൺ ബാരൽ എണ്ണനിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഡോണൾഡ് ട്രംപ്

റഷ്യയും ഉക്രെയ്നും തമ്മിൽ ഊർജ്ജ മേഖലയിൽ അടിയന്തര വെടിനിർത്തൽ ; ധാരണയിലെത്തിയതായി ട്രംപ്

സാങ്കേതിക തകരാർ; ബംഗളൂരുവിൽ നിന്നും പുറപ്പെട്ട വിമാനം അടിയന്തിരമായി ഹൈദരാബാദിലിറക്കി

ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിനുള്ളിൽ നിന്നും പുക ; ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies