വികാരമാണ് മാമന്നൻ; തിരിച്ചുവരവിൽ ഞെട്ടിച്ച് വടിവേലു ; അഭിനന്ദിച്ച് ധനുഷ്
മാരി സെൽവരാജ് സംവിധാനം ചെയ്ത മാമന്നൻ വ്യാഴാഴ്ച റിലീസായിരിക്കുകയാണ്. വടിവേലുവും ഉദയനിധി സ്റ്റാലിനും ഫഹദ് ഫാസിലും കീർത്തി സുരേഷും തകർത്തഭിനയിച്ച സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിൻറെ ...