ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിലേക്ക് ; ഫെബ്രുവരി 17 മുതൽ 19 വരെ സന്ദർശനം ; ലക്ഷ്യം പ്രതിരോധ കരാർ
ന്യൂഡൽഹി : മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിലേക്ക്. ഫെബ്രുവരി 17 മുതൽ 19 വരെ അദ്ദേഹം ഇന്ത്യ സന്ദർശിക്കും. ഔദ്യോഗിക സന്ദർശന ...








